ഓ​ണ​ത്തി​ന് മു​മ്പ് ക​ർ​ഷ​ക പെ​ൻ​ഷ​ൻ ന​ൽ​ക​ണം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം
Saturday, September 7, 2024 4:41 AM IST
തി​രു​വ​മ്പാ​ടി: ഓ​ണ​ത്തി​ന് മു​മ്പ് ത​ന്നെ കു​ടി​ശി​ക സ​ഹി​തം ക​ർ​ഷ​ക പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം നേ​തൃ​ത്വ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കു​മ്പോ​ൾ മ​ണ്ണി​ൽ പ​ട​വെ​ട്ടി​യ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി മ്ളാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി​ജോ വ​ട​ക്കേ​ൻ​തോ​ട്ടം, ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൈ​മ്പി​ള്ളി, ദി​നീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, സ​ണ്ണി പു​തു​പ​റ​മ്പി​ൽ, ഫൈ​സ​ൽ ചാ​ലി​ൽ, ബെ​ന്നി കാ​രി​ക്കാ​ട്ട്, ശ്രീ​ധ​ര​ൻ പു​തി​യോ​ട്ടി​ൽ, നാ​രാ​യ​ണ​ൻ മു​ട്ടു​ചി​റ, ജോ​സ് കു​ട്ടി തോ​ണി​പ്പാ​റ, അ​നി​ൽ പു​തു​പ​റ​മ്പി​ൽ, കെ.​വി. ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.