മു​ള​ക് പൊ​ടി എ​റി​ഞ്ഞ് വ്യാ​പാ​രി​യെ അ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Sunday, September 8, 2024 4:51 AM IST
നാ​ദാ​പു​രം: ത​ണ്ണീ​ർ​പ​ന്ത​ലി​ൽ ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മു​ള​കു​പൊ​ടി എ​റി​ഞ്ഞ് വ്യാ​പാ​രി​യെ അ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ത​ണ്ണീ​ർ പ​ന്ത​ൽ സ്വ​ദേ​ശി ക​പ്പ​ള്ളി താ​ഴെ രാം​ജി​ത്ത് (27) നെ ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ടൗ​ണി​ലെ ടി​ടി ഫ്രൂ​ട്ട് സ്റ്റാ​ൾ ഉ​ട​മ താ​വോ​ടി താ​ഴെ ഇ​ബ്രാ​ഹി​മി(53)​നെ​യാ​ണ് യു​വാ​വ് അ​ക്ര​മി​ച്ച​ത്.

മു​ള​ക് പൊ​ടി എ​റി​ഞ്ഞ​തി​ന് ശേ​ഷം പ​ട്ടി​ക വ​ടി കൊ​ണ്ടും മ​റ്റും അ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. വെ​ള്ളി രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ഇ​ബ്രാ​ഹിം നാ ​ദാ​പു​രം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.