Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Career Smart
സഹകരണ ബാങ്കുകളിൽ 291 അവസരം
ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിലെ 291 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും.
ജൂണിയർ ക്ലാർക്ക്/കാഷ്യർ (264 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സെക്രട്ടറി (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1). ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
നിയമനരീതി: ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.
വിജ്ഞാപന നമ്പർ: 11/2024
സെക്രട്ടറി, ഒഴിവ്: 3
യോഗ്യത: ബിരുദവും എച്ച്ഡിസി & ബിഎം യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ ഉയർന്ന തസ്തികകളിൽ 7 വർഷം ജോലിപരിചയവും. അല്ലെങ്കിൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎസ്സി (കോഓപ്പറേഷൻ & ബാങ്കിങ്) യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ 5 വർഷം: ജോലിപരിചയവും.
അല്ലെങ്കിൽ ഫിനാൻസ് മുഖ്യവിഷയമായി എംബിഎ/എംകോം അല്ലെങ്കിൽ ഐസിഎഐ അംഗത്വം. സഹകരണ യോഗ്യതകളോടെ ബാങ്കിംഗ് മേഖലയിൽ 3 വർഷം ജോലിപരിചയവും വേണം. അല്ലെങ്കിൽ ബികോം (കോഓപ്പറേഷൻ), സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ 7 വർഷം ജോലിപരിചയം.
വിജ്ഞാപന നമ്പർ: 12/2024
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്/ ഇന്റേണൽ ഓഡിറ്റർ/അക്കൗണ്ടന്റ്; ഒഴിവ്: 15
യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം) അല്ലെങ്കിൽ സബോർഡിനേറ്റ് പഴ്സനൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം.
അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി/എംഎസ്സി (സഹകരണം & ബാങ്കിംഗ്), അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.
വിജ്ഞാപന നമ്പർ: 13/2024 ജൂണിയർ ക്ലാർക്ക്: 264
യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സും (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായ ബികോം.
അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി (സഹകരണം ആൻഡ് ബാങ്കിംഗ്).
കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.
വിജ്ഞാപന നമ്പർ: 14/2024 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഒഴിവ്: 1
യോഗ്യത: ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിടെക് /എംസിഎ/എംഎസ്സി (കംപ്യൂട്ടർ സയൻസ്/ഐടി), 3 വർഷ പരിചയം. റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭിലഷണീയം.
വിജ്ഞാപന നമ്പർ: 15/2024 ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്; 7
യോഗ്യത: 1. ബിരുദം. 2. കേരള/കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ് സർട്ടിഫിക്കറ്റ്. 3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലിപരിചയം.
വിജ്ഞാപന നമ്പർ: 16/2024 ടൈപ്പിസ്റ്റ്: 1
യോഗ്യത:1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 2. കെജിടിഇ ഇംഗ്ലിഷ് ആൻഡ് മലയാളം ടൈ പ്പ്റൈറ്റിങ് ലോവർ. (ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പാലക്കാട് ജില്ലയിൽ മാത്രമാകും പരീക്ഷാകേന്ദ്രം).
അപേക്ഷകർ ശ്രദ്ധിക്കുക
ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുന്പു യോഗ്യത നേടിയവരാകണം.
പ്രായം: 01.01.2024 ൽ 18 തികയണം. 40 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.
ഓൺലൈൻ അപേക്ഷ: www.keralacseb kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയശേഷം പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സേനകളിൽ 863 ഒഴിവ്
NDA വിജ്ഞാപനം: 406 ഒഴിവ്
കര, നാവിക, വ്യോമസേനകളിലെ 406 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷ
ന്യൂ ഇന്ത്യ അഷ്വറൻസിൽ 500 അസിസ്റ്റന്റ്
പൊതുമേഖലയിലുള്ള ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് തസ്തികയി
കൊച്ചിൻ ഷിപ്യാർഡിൽ 44 ട്രെയിനി
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 44 ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങ
ഫാക്ടിൽ നഴ്സ്, മെഡിക്കൽ ഓഫീസർ
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) നഴ്സസ് (പുരുഷൻ), മെഡിക്കൽ ഓഫീസ
ബിഎസ്എഫിൽ 275 കായികതാരങ്ങൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങളിൽനിന
ആര്യഭട്ട കോളജ്: 28 ഫാക്കൽറ്റി
ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിൽ ആര്യഭട്ട കോളജിൽ 28 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഡിസംബർ 27 വരെ ഓ
NIT റായ്പുർ: 40 ഫാക്കൽറ്റി
റായ്പുരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 40 ഫാക്കൽറ്റി ഒഴിവ്. ഡയറക്ട് റിക്രൂട്ട
NLC ഇന്ത്യ 755 അപ്രന്റിസ്/ട്രെയിനി
തമിഴ്നാട് നെയ്വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അപ്രന്റിസ്. ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെ
NHRIMH: ഫെലോ, സൈക്കോളജിസ്റ്റ്
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിക്ക് കീഴിൽ കോട്ടയത്തുള്ള നാഷണൽ ഹോമിയോപ്പതി റിസ
രാജീവ്ഗാന്ധി ഏവിയേഷന് വാഴ്സിറ്റി: 60 ഫാക്കൽറ്റി
ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ 60 പ്രഫസർ, അസോസിയേറ
ഓയിൽ പാമിൽ 50 ഒഴിവ്
കോട്ടയം കേന്ദ്രമായ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 179 ദിവസ കരാർ നിയമനത്തിന് അവ
സുപ്രീംകോടതിയിൽ 107 പഴ്സണൽ അസിസ്റ്റന്റ്/കോർട്ട് മാസ്റ്റർ
സുപ്രീംകോടതിയിൽ വിവിധ തസ്തികകളിലായി 107 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റന്റ്,
എയിംസിൽ 260 ഫാക്കൽറ്റി/റെസിഡന്റ്
ബിലാസ്പുർ: 201 ഒഴിവ്
123 സീനിയർ റെസിഡന്റ്
ഹിമാചൽപ്രദേശ് ബിലാസ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്
NIOT: 152 പ്രോജക്ട് സ്റ്റാഫ്
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയിൽ 152 പ്രോജക്ട് സ
ഹൈക്കോടതിയിൽ 12 കംപ്യൂട്ടർ അസിസ്റ്റന്റ്
കേരള ഹൈക്കോടതിയിൽ 12 കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് IIഒഴിവ്. ഡയറക്ട് റ
സൗദിയിൽ ഡോക്ടർ
കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്ര
ജനറൽ ഇൻഷ്വറൻസിൽ 110 ഓഫീസർ
ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 110 ഓഫീസർ ഒഴിവ്. അസിസ്റ്
IIFCL: 40 അസിസ്റ്റന്റ് മാനേജർ
ഡൽഹിയിലുള്ള ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (ഐഐഎഫ്സിഎൽ) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) തസ്തികയി
തസ്തികകളിൽ PSC വിജ്ഞാപനം
തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 12 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 3 തസ്തികയിൽ തസ്തി
മസഗോൺ ഡോക്: 255 ഒഴിവ്
മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 234നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഡിസംബർ
സേനകളിൽ 863 ഒഴിവ്
ന്യൂ ഇന്ത്യ അഷ്വറൻസിൽ 500 അസിസ്റ്റന്റ്
കൊച്ചിൻ ഷിപ്യാർഡിൽ 44 ട്രെയിനി
ഫാക്ടിൽ നഴ്സ്, മെഡിക്കൽ ഓഫീസർ
ബിഎസ്എഫിൽ 275 കായികതാരങ്ങൾ
ആര്യഭട്ട കോളജ്: 28 ഫാക്കൽറ്റി
NIT റായ്പുർ: 40 ഫാക്കൽറ്റി
NLC ഇന്ത്യ 755 അപ്രന്റിസ്/ട്രെയിനി
NHRIMH: ഫെലോ, സൈക്കോളജിസ്റ്റ്
രാജീവ്ഗാന്ധി ഏവിയേഷന് വാഴ്സിറ്റി: 60 ഫാക്കൽറ്റി
ഓയിൽ പാമിൽ 50 ഒഴിവ്
സുപ്രീംകോടതിയിൽ 107 പഴ്സണൽ അസിസ്റ്റന്റ്/കോർട്ട് മാസ്റ്റർ
എയിംസിൽ 260 ഫാക്കൽറ്റി/റെസിഡന്റ്
NIOT: 152 പ്രോജക്ട് സ്റ്റാഫ്
ഹൈക്കോടതിയിൽ 12 കംപ്യൂട്ടർ അസിസ്റ്റന്റ്
സൗദിയിൽ ഡോക്ടർ
ജനറൽ ഇൻഷ്വറൻസിൽ 110 ഓഫീസർ
IIFCL: 40 അസിസ്റ്റന്റ് മാനേജർ
തസ്തികകളിൽ PSC വിജ്ഞാപനം
മസഗോൺ ഡോക്: 255 ഒഴിവ്
എയിംസ് ജോധ്പുർ: 82 ഫാക്കൽറ്റി
ലക്നോ കിംഗ് ജോർജ് യൂണിവേഴ്സിറ്റിയിൽ 332 ഒഴിവ്
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രന്റിസ്
യുഎഇയിൽ 45 ഒഴിവ്
ദുബായിലെ ആശുപത്രിയിൽ നിരവധി ഒഴിവുകൾ
യുഎഇയിൽ പുരുഷനഴ്സുമാർക്ക് അവസരം
277 സെക്യൂരിറ്റി സ്ക്രീനർ
ECIL: 187 അപ്രന്റിസ്
HOCL അമ്പലമുകൾ വിവിധ ഒഴിവുകൾ
ആർമി ഓർഡനൻസ് കോർ 723 ഒഴിവ്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം
എസ്ബിഐയിൽ 169 അസിസ്റ്റന്റ് മാനേജർ
നേവിയിൽ ബിടെക് എൻട്രി: 36 ഒഴിവ്
IDBI ബാങ്കിൽ 600 ഒഴിവ്
RITES 60 എൻജിനിയർ
GAIL INDIA 275 ഒഴിവ്
യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്
യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്
കെയർഗിവർ, ടെക്നിഷൻ ജപ്പാനിൽ 325 ഒഴിവുകൾ
IHBAS: 72 റെസിഡന്റ്/ ഡെമോൺസ്ട്രേറ്റർ
എൻജിനിയേഴ്സ് ഇന്ത്യ: 58 എൻജിനിയർ/മാനേജർ
IICT: 31 സയന്റിസ്റ്റ്
ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സ്: 300 അപ്രന്റിസ്
ഐഒസിയിൽ 240 അപ്രന്റിസ്
C-DAC 921 പ്രോജക്ട് സ്റ്റാഫ്
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസ്
IDBI ബാങ്ക് 1000 എക്സിക്യുട്ടീവ്
മെർക്കന്റൈൽ ബാങ്കിൽ: 170 സീനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്
SAI: 50 യംഗ് പ്രഫഷണൽ
ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 200 ഇന്റേൺ
Latest News
നാളെ പ്രത്യേക മന്ത്രിസഭാ യോഗം; വയനാട് പുനരധിവാസം ചർച്ചയാകും
ലോകത്തിന് ആവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം; ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ പുതിയ വികസന പാത തുറക്കും: പ്രധാനമന്ത്രി
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
Latest News
നാളെ പ്രത്യേക മന്ത്രിസഭാ യോഗം; വയനാട് പുനരധിവാസം ചർച്ചയാകും
ലോകത്തിന് ആവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം; ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ പുതിയ വികസന പാത തുറക്കും: പ്രധാനമന്ത്രി
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top