പോ​​ഗ്ബ​​യു​​ടെ ജ്യേഷ്ഠ​​ൻ ജ​​യി​​ലി​​ൽ
പോ​​ഗ്ബ​​യു​​ടെ ജ്യേഷ്ഠ​​ൻ  ജ​​യി​​ലി​​ൽ
Friday, December 20, 2024 1:18 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ താ​​രം പോ​​ൾ പോ​​ഗ്ബ​​യു​​ടെ ജ്യേ​​ഷ്ഠ​​ൻ മ​​ത്തി​​യാ​​സി​​ന് പാ​​രീ​​സ് കോ​​ട​​തി മൂ​​ന്നു വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ വി​​ധി​​ച്ചു.

അ​​തി​​ൽ ഒ​​രു വ​​ർ​​ഷം ഇ​​ല​​ക്‌​ട്രോ​​ണി​​ക് ബ്രേ​​സ്‌​ലെ​​റ്റ് അ​​ണി​​ഞ്ഞു ക​​ഴി​​ഞ്ഞാ​​ൽ മ​​തി. 2022ൽ ​​പോ​​ൾ പോ​​ഗ്ബ​​യി​​ൽ​​നി​​ന്ന് 13 മി​​ല്യ​​ണ്‍ യൂ​​റോ ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച കു​​റ്റ​​ത്തി​​നാ​​ണ് ശി​​ക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.