സൂപ്പർ താരം വി​​നീ​​ഷ്യ​​സ്
സൂപ്പർ താരം വി​​നീ​​ഷ്യ​​സ്
Thursday, December 19, 2024 12:51 AM IST
സൂ​​റി​​ച്ച്: മി​​ക​​ച്ച പു​​രു​​ഷ ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള ദ ​​ബെ​​സ്റ്റ് ഫി​​ഫ 2024 പു​​ര​​സ്കാ​​രം ബ്ര​​സീ​​ലി​​ന്‍റെ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ സ്വ​​ന്ത​​മാ​​ക്കി.

ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ബ്ര​​സീ​​ൽ താ​​ര​​മാണ് വി​​നീ​​ഷ്യ​​സ്. മി​​ക​​ച്ച വ​​നി​​താ താ​​ര​​ത്തി​​നു​​ള്ള ഫി​​ഫ പു​​ര​​സ്കാ​​രം സ്പെ​​യി​​നി​​ന്‍റെ ഐ​​റ്റാ​​ന ബോ​​ണ്‍​മാ​​റ്റി​​ക്കാ​​ണ്. മി​​ക​​ച്ച പു​​രു​​ഷ ടീം ​​കോ​​ച്ച് കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടിയാണ്. മി​​ക​​ച്ച ഗോ​​ൾ കീപ്പർ എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.