മൂ​​ന്നാം ടെ​​സ്റ്റി​​ൽ മൂ​​ന്നാം​​ദി​​ന​​വും മ​​ഴ
മൂ​​ന്നാം ടെ​​സ്റ്റി​​ൽ  മൂ​​ന്നാം​​ദി​​ന​​വും മ​​ഴ
Tuesday, December 17, 2024 12:00 AM IST
ബ്രി​​സ്ബെ​​യ്ൻ: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​യെ തോ​​ൽ​​വി​​യി​​ൽ​​നി​​ന്നു ര​​ക്ഷി​​ക്കാ​​ൻ മ​​ഴ​​യ്ക്കു മാ​​ത്ര​​മേ സാ​​ധി​​ക്കൂ എ​​ന്ന​​താ​​ണ് നി​​ല​​വി​​ലെ അ​​വ​​സ്ഥ.

മൂ​​ന്നാം​​ദി​​നം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു മ​​ത്സ​​രം നി​​ർ​​ത്തി​​വ​​യ്ക്കു​​ന്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 445ന് ​​എ​​തി​​രേ ഇ​​ന്ത്യ നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 51 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 394 റ​​ണ്‍​സി​​നു പി​​ന്നി​​ലാ​​ണ് ഇ​​ന്ത്യ ഇ​​പ്പോ​​ൾ. 17 ഓ​​വ​​ർ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഇ​​ന്ന​​ലെ ന​​ട​​ന്ന​​ത്.

തു​​ട​​ക്കം മു​​ത​​ൽ വൈ​​കി

മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ആ​​ദ്യ​​ദി​​നം 13.2 ഓ​​വ​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു മ​​ത്സ​​രം ന​​ട​​ന്ന​​ത്. എ​​ന്നാ​​ൽ, ര​​ണ്ടാം​​ദി​​നം പൂ​​ർ​​ണ​​മാ​​യി ല​​ഭി​​ച്ചു. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യെ തു​​ട​​ർ​​ന്നു മൂ​​ന്നാ​​ദി​​നം നി​​ശ്ച​​യി​​ച്ച​​തി​​നേ​​ക്കാ​​ൾ അ​​ഞ്ചു മി​​നി​​റ്റ് വൈ​​കി​​യാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ച്ച​​ത്.

101 ഓ​​വ​​റി​​ൽ 405/7 എ​​ന്ന നി​​ല​​യി​​ൽ ര​​ണ്ടാം​​ദി​​നം ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​പ്പി​​ച്ച ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​വേ​​ണ്ടി അ​​ല​​ക്സ് കാ​​രെ​​യും മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കും ക്രീ​​സി​​ലെ​​ത്തി. കാ​​രെ 88 പ​​ന്തി​​ൽ 70 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷം പ​​ത്താ​​മ​​നാ​​യാ​​ണ് പു​​റ​​ത്താ​​യ​​ത്. സ്റ്റാ​​ർ​​ക്ക് 18 റ​​ണ്‍​സ് നേ​​ടി. മൂ​​ന്നാം​​ദി​​നം 16.1 ഓ​​വ​​ർ​​കൂ​​ടി ഓ​​സ്ട്രേ​​ലി​​യ​​ൻ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് നീ​​ണ്ടു. ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു മു​​ന്പു​​ത​​ന്നെ മ​​ത്സ​​രം നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നു.

ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സ് കൃ​​ത്യ​സ​​മ​​യ​​ത്ത് ആ​​രം​​ഭി​​ക്കാ​​നും പ്ര​​തി​​കൂ​​ല കാ​​ല​​വ​​സ്ഥ സ​​മ്മ​​തി​​ച്ചി​​ല്ല. 7.2 ഓ​​വ​​റി​​ൽ 22/3 എ​​ന്ന നി​​ല​​യി​​ൽ ഇ​​ന്ത്യ പ​​ത​​റി​​യ​​പ്പോ​​ൾ മ​​ഴ ശ​​ക്തി​​പ്പെ​​ട്ടു. അ​​തോ​​ടെ മ​​ത്സ​​രം നി​​ർ​​ത്തി​​വ​​ച്ചു. ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം വീ​​ണ്ടും മ​​ത്സ​​രം ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും മ​​ഴ ഇ​​ട​​യ്ക്ക് ത​​ട​​സം സൃ​​ഷ്ടി​​ച്ചു.


ഒ​​ടു​​വി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​യ്ക്ക് 12.43നു ​​മൂ​​ന്നാം​​ദി​​ന​​ത്തി​​ലെ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​താ​​യി അ​​ന്പ​​യ​​ർ​​മാ​​ർ അ​​റി​​യി​​ച്ചു. മ​​ഴ​​യേ​​ക്കാ​​ൾ വെ​​ളി​​ച്ച​​ക്കു​​റ​​വാ​​യി​​രു​​ന്നു അ​​പ്പോ​​ഴ​​ത്തെ പ്ര​​ശ്നം.

രാ​​ഹു​​ൽ മാ​​ത്രം

ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട​​ക്കം ക​​ണ്ട​​ത് കെ.​​എ​​ൽ. രാ​​ഹു​​ൽ മാ​​ത്ര​​മാ​​ണ്. യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നെ (4) പു​​റ​​ത്താ​​ക്കി മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കാ​​ണ് ഇ​​ന്ത്യ​​യെ വേ​​ട്ട​​യാ​​ടാ​​ൻ തു​​ട​​ങ്ങി​​യ​​ത്. 64 പ​​ന്തി​​ൽ 33 റ​​ണ്‍​സു​​മാ​​യി രാ​​ഹു​​ൽ ക്രീ​​സി​​ൽ തു​​ട​​രു​​ന്നു. ആ​​റു പ​​ന്തി​​ൽ റ​​ണ്‍ എ​​ടു​​ക്കാ​​തെ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് കൂ​​ട്ടി​​ന്. ആ​​റാം ന​​ന്പ​​റാ​​യാ​​ണ് രോ​​ഹി​​ത് ക്രീ​​സി​​ലെ​​ത്തി​​യ​​ത്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 445.

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ജ​​യ്സ്വാ​​ൾ സി ​​മാ​​ർ​​ഷ് ബി ​​സ്റ്റാ​​ർ​​ക്ക് 4, രാ​​ഹു​​ൽ നോ​​ട്ടൗ​​ട്ട് 33, ഗി​​ൽ സി ​​മാ​​ർ​​ഷ് ബി ​​സ്റ്റാ​​ർ​​ക്ക് 1, കോ​​ഹ്‌​ലി ​സി ​കാ​​രെ ബി ​​ഹെ​​യ്സ​​ൽ​​വു​​ഡ് 3, പ​​ന്ത് സി ​​കാ​​രെ ബി ​​ക​​മ്മി​​ൻ​​സ് 9, രോ​​ഹി​​ത് നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 1, ആ​​കെ 17 ഓ​​വ​​റി​​ൽ 51/4.

വി​​ക്ക​​റ്റ് വീ​​ഴ്ച: 1-4, 2-6, 3-22, 4-44.

ബൗ​​ളിം​​ഗ്: സ്റ്റാ​​ർ​​ക്ക് 8-1-25-2, ഹെ​​യ്സ​​ൽ​​വു​​ഡ് 5-2-17-1, ക​​മ്മി​​ൻ​​സ് 2-0-7-1, ലി​​യോ​​ണ്‍ 1-0-1-0, ഹെ​​ഡ് 1-0-1-0.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.