വോ​ളി​ ടീ​മി​നെ നി​സ്റ്റി​ന്‍ ന​യി​ക്കും
വോ​ളി​ ടീ​മി​നെ നി​സ്റ്റി​ന്‍  ന​യി​ക്കും
Thursday, December 19, 2024 12:51 AM IST
കൊ​​​ച്ചി: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ്‌​​​കൂ​​​ള്‍ ഗെ​​​യിം​​​സി​​​ല്‍ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ണ്ട​​​ര്‍ 19 വോ​​​ളി​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ത്തി​​​നു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ മു​​​ത്തൂ​​​റ്റ് വോ​​​ളി​​​ബോ​​​ള്‍ അ​​​ക്കാ​​​ഡമി താ​​​രം സി.​​​ബി. നി​​​സ്റ്റി​​​ന്‍ ന​​​യി​​​ക്കും. 22 മു​​​ത​​​ല്‍ 26 വ​​​രെ​​​യാ​​​ണ് ദേ​​​ശീ​​​യ ഗെ​​​യിം​​​സ് ന​​​ട​​​ക്കു​​​ന്ന​​​ത്.


ടീ​​ം: വി.​​​സി. അ​​​ഭി​​​ഷേ​​​ക്, ബി. ​​​അ​​​ല്‍​സ​​​ബി​​​ത്ത്, ആ​​​ര്‍. ആ​​​ന്‍റോ അ​​​ഭി​​​ഷേ​​​ക്, അ​​​ഷി​​​ന്‍ ഷാ​​​ജു, സി.​​​എം. ഫി​​​ദു​​​ല്‍ ഹ​​​ഖ്, ജെ​​​യ്ക് ഷി​​​നോ​​​യ്, മു​​​ഹ​​​മ്മ​​​ദ് ഫ​​​ര്‍​ഹാ​​​ന്‍, സ​​​ഞ്ജ​​​യ് ര​​​ഞ്ജ​​​ന്‍, സു​​​ബോ​​​ധ് ചൗ​​​ധ​​​രി, ബി​​​ജോ വി. ​​​വ​​​ര്‍​ഗീ​​​സ്. കോ​​​ച്ച്: കെ. ​​​ശി​​​വ​​​ദാ​​​സ​​​ന്‍, മാ​​​നേ​​​ജ​​​ര്‍: വി. ​​​ഡാ​​​നി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.