ദേശീയ പുരുഷ സീനിയര്‍ ഹാന്‍ഡ്‌ബോള്‍
ദേശീയ പുരുഷ സീനിയര്‍ ഹാന്‍ഡ്‌ബോള്‍
Thursday, December 19, 2024 12:51 AM IST
കോ​​​ട്ട​​​യം: 53-ാമ​​​ത് ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ മെ​​​ന്‍ ഹാ​​​ന്‍ഡ്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ് ച​​​ങ്ങ​​​നാ​​​ശേി എ​​​സ്ബി, അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 26 മു​​​ത​​​ല്‍ 29 വ​​​രെ ന​​​ട​​​ക്കും. ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ല്‍ അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.