Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഡൽഹി പുകയുന്നു; വെള്ളം തളിച്ച് സർക്കാർ
ഡോ. അംബ്രോസ് പിച്ചൈമുത്തു വെല്ലൂ...
തൊഴിലാളിക്ഷാമം: രാമക്ഷേത്ര നിർമാണം വൈകും...
നീതിപീഠത്തിന്റെ ചെങ്കോൽ സഞ്ജീവ് ഖന്നയ്...
നീറ്റ് കേന്ദ്രത്തിൽ വിദ്യാർഥിനിയെ പീഡിപ്...
ഡൽഹിയിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
Previous
Next
National News
Click here for detailed news of all items
ഇന്ത്യ സഖ്യം തുടരും: ഖാർഗെ
Sunday, June 9, 2024 1:09 AM IST
ന്യൂഡൽഹി: ഇന്ത്യ സഖ്യം തുടരുമെന്നത് ദൃഢനിശ്ചയമാണെന്നും പാർലമെന്റിലും പുറത്തും ഐക്യവും കൂട്ടായ പ്രവർത്തനവും നിലനിർത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നഗരപ്രദേശങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ മോശം പ്രകടനം പ്രത്യേകം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി ഇന്നലെ നടന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവർത്തകസമിതി യോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു ഖാർഗെ. ഗ്രാമപ്രദേശങ്ങളിലും പട്ടികജാതി, വർഗ, പിന്നാക്ക, ന്യൂനപക്ഷ വോട്ടർമാരും കർഷകരും പാർട്ടിയെ വലിയതോതിൽ പിന്തുണച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു.
ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും രാഷ്ട്രീയത്തെ രാജ്യത്തെ വോട്ടർമാർ നിരാകരിച്ചു. കഴിഞ്ഞ പത്തു വർഷത്തെ രാഷ്ട്രീയത്തിന്റെ നിർണായകമായ തിരസ്കരണമാണിത്. ബിജെപിയുടെ സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകൾക്കെതിരേ ജനങ്ങൾ വിധിയെഴുതി. "ഞങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് സ്വേച്ഛാധിപത്യ ശക്തികൾക്കും ഭരണഘടനാവിരുദ്ധ ശക്തികൾക്കും പൊതുജനങ്ങൾ ശക്തമായ മറുപടി നൽകി'-ഖാർഗെ പറഞ്ഞു.
അശോക ഹോട്ടലിൽ ഇന്നലെ രാവിലെ നടന്ന പ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മലയാളികളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ, കെ. സുധാകരൻ തുടങ്ങിയവരും പങ്കെടുത്തു. പ്രവർത്തകസമിതി അംഗങ്ങൾ, നിയമസഭാ കക്ഷി നേതാക്കൾ, പിസിസി പ്രസിഡന്റുമാർ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർ എന്നിവർക്കായി ഖാർഗെ അത്താഴവിരുന്നും നൽകി. ആരോഗ്യകാരണങ്ങളാൽ മുതിർന്ന നേതാക്കളായ ഡോ. മൻമോഹൻ സിംഗും എ.കെ. ആന്റണിയും എത്തിയില്ല.
►മോദിയുടേത് ധാർമിക പരാജയം◄
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരവും ധാർമികവുമായ പരാജയമാണു ജനവിധിയെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ലോക്സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നതു തടയാൻ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞു. 2019ലെ 52ൽനിന്ന് നൂറു സീറ്റുകളോടെ രണ്ടാമത്തെ വലിയ കക്ഷിയാകാൻ പാർട്ടിക്ക് കഴിഞ്ഞു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ പാർട്ടിക്കായി. അതിനാൽ തെരഞ്ഞെടുപ്പുഫലം കേവലം രാഷ്ട്രീയ നഷ്ടമല്ലെന്നു യോഗം ചൂണ്ടിക്കാട്ടി.
►ഭാരത് ജോഡോ യാത്ര സഹായകമായി◄
ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയുടെ സംഭാവന എടുത്തുപറയേണ്ടതുണ്ടെന്ന് പ്രവർത്തകസമിതി അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. പ്രചാരണത്തിലും പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിലും പാർട്ടി അധ്യക്ഷൻ ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ പങ്കിനെ അഭിനന്ദിക്കുന്ന മറ്റൊരു പ്രമേയവും പ്രവർത്തകസമിതി യോഗം പാസാക്കി.
കലാപമുണ്ടായ മണിപ്പുരിലെ രണ്ടു സീറ്റുകളും കോണ്‍ഗ്രസ് നേടുന്നതിന് രാഹുലിന്റെ സന്ദർശനവും ഭാരത് ജോഡോ യാത്രയും സഹായകമായെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. നാഗാലാൻഡ്, ആസാം, മേഘാലയ എന്നീ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെയും മഹാരാഷ്ട്രയിലെയും അടക്കം വിജയങ്ങൾക്കും ജോഡോ യാത്ര കാരണമായി. ഭാരത് ജോഡോ യാത്ര കടന്നുപോയ പ്രദേശങ്ങളിൽ പാർട്ടിക്ക് വോട്ടുശതമാനത്തിലും സീറ്റുകളിലും ഗണ്യമായ വർധനയുണ്ടായെന്ന് ഖാർഗെ പറഞ്ഞു
►പ്രചാരണമായത് ജനകീയ വിഷയങ്ങൾ◄
ജനങ്ങളെ അലട്ടുന്ന വിഷയങ്ങളാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. അത് ഇനിയും തുടരും. ഭരണഘടന, സാന്പത്തിക അസമത്വം, തൊഴിലില്ലായ്മ, സാമൂഹികനീതി, ഐക്യം എന്നിവ പൊതുപ്രശ്നമാക്കിയതിന് രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുന്നു. പ്രതികൂലസാഹചര്യങ്ങളിൽ പോരാടി വിജയിച്ച എംപിമാരെയും അഭിനന്ദിക്കുന്നു. ഇന്ത്യ സഖ്യത്തിലെ പങ്കാളികളുടെ സംഭാവനകളെയും ഖാർഗെ അഭിനന്ദിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഓരോ പാർട്ടിയും അതിന്റെ പങ്കു വഹിച്ചു.
നിയമസഭയിൽ മികച്ച പ്രകടനം നടത്തിയ ചില സംസ്ഥാനങ്ങളിൽ അതാവർത്തിക്കാനായില്ല. ഇവയെല്ലാം അവലോകനം ചെയ്ത് നഗരകേന്ദ്രങ്ങളിൽ പാർട്ടിയുടെ വോട്ടുവിഹിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കും. ഇക്കാര്യങ്ങൾ പ്രത്യേകം ചർച്ചചെയ്യും.
ഡൽഹി, മുംബൈ, കോൽക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പാർട്ടിയുടെ നേട്ടം പരിമിതമായ സാഹചര്യത്തിലായിരുന്നു. പ്രവർത്തകസമിതിയിലടക്കം പാർട്ടി യോഗങ്ങളിലെ ചർച്ചകൾ പരസ്യമാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പാർട്ടി പ്രവർത്തകരും നേതാക്കളും അച്ചടക്കത്തോടെയും ഐക്യത്തോടെയും തുടർന്നും പ്രവർത്തിക്കണമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡൽഹി പുകയുന്നു; വെള്ളം തളിച്ച് സർക്കാർ
ഡോ. അംബ്രോസ് പിച്ചൈമുത്തു വെല്ലൂർ ബിഷപ്
തൊഴിലാളിക്ഷാമം: രാമക്ഷേത്ര നിർമാണം വൈകും
നീതിപീഠത്തിന്റെ ചെങ്കോൽ സഞ്ജീവ് ഖന്നയ്ക്ക്
നീറ്റ് കേന്ദ്രത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകർ അറസ്റ്റിൽ
ഡൽഹിയിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
ജാർഖണ്ഡിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ പരിശോധന
സോപോറിൽ ഭീകരനെ വധിച്ചു
മണിപ്പുരിൽ കലാപം പടരുന്നു
നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചുകൊണ്ടുവരണമെന്നു വീണ്ടും ചെറുമകൻ
ജാമ്യംതേടി പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയിലേക്ക്
കോവിഡ് അഴിമതി: യെദിയൂരപ്പയെ വിചാരണ ചെയ്യണം
“സംതൃപ്തിയോടെ പടിയിറങ്ങുന്നു” ; അവസാന വിധിയെഴുതി ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ്
ട്രംപിനും കമലയ്ക്കും കത്തെഴുതി രാഹുൽ
370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ ഒരു ശക്തിക്കും കഴിയില്ല: മോദി
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം: മൂന്നു ഭീകരർ അറസ്റ്റിൽ
അലിഗഡ് സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി തുടരാം: സുപ്രീംകോടതി
ജമ്മുകാഷ്മീർ നിയമസഭയിൽ മൂന്നാം ദിനവും കൈയാങ്കളി
എയ്ഡഡ് സ്കൂൾ അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും നികുതി നൽകണം: സുപ്രീം കോടതി
മണിപ്പുരിൽ വീണ്ടും കലാപം: ജിരിബാമില്‍ ഗോത്രവര്‍ഗക്കാരിയായ അധ്യാപികയെ തീവച്ചു കൊന്നു
മണിപ്പുർ കലാപം: ഫോണ്‍ റെക്കോർഡുകളുടെ ആധികാരികത പരിശോധിക്കാൻ സുപ്രീംകോടതി
വില്ലേജ് ഡിഫൻസ് ഗാർഡുമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
സഭാ തർക്കം: കേസിൽനിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി
1857 കലാപത്തിലേതെന്നു കരുതുന്ന ആയുധങ്ങൾ കണ്ടെത്തി
ബിജെപി എംപിക്കും വാർത്താ പോർട്ടലുകൾക്കും എതിരേ കേസ്
ഛത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
ജാമ്യാപേക്ഷകൾ വൈകുന്നത് മൗലികാവകാശ ലംഘനം: സുപ്രീംകോടതി
മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് രൂപതാധ്യക്ഷനായി നാളെ സ്ഥാനമേൽക്കും
തയ്ച്ചാൽ മതി, അളവ് എടുക്കേണ്ട!
പ്രകൃതിക്ഷോഭങ്ങൾ മൂലം കൂടുതൽ മരണം കേരളത്തിൽ; ഒന്‍പതു മാസത്തിനിടെ മരിച്ചത് 550 പേർ
അവസാനശ്വാസം വരെ രാഷ്ട്രീയത്തിൽ തുടരും: എച്ച്.ഡി. ദേവഗൗഡ
മഹാജന്റെ കൊലപാതകം: ഗൂഢാലോചന അന്വേഷിക്കണമെന്ന് സഹോദരൻ
മിസോകളുടെ യോജിപ്പിന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കെതിരേ മണിപ്പുർ മുഖ്യൻ
ആർട്ടിക്കിൾ 370: ജമ്മു കാഷ്മീർ നിയമസഭയിൽ ബഹളം, കൈയാങ്കളി
ദേശീയ തീവ്രവാദവിരുദ്ധ നയം ഉടൻ: അമിത് ഷാ
ഷാരൂഖ് ഖാനും വധ ഭീഷണി
വയനാട് ദുരന്തം: വായ്പ തീർപ്പാക്കുന്നത് അതത് ബാങ്കുകൾക്കു തീരുമാനിക്കാം
ഡൽഹിയിലെ മലിനീകരണം; വൈക്കോൽ കത്തിച്ചാലുള്ള പിഴ ഇരട്ടിയാക്കി
ആമസോൺ ഫ്ലിപ്കാർട്ട് വില്പനക്കാരുടെ ഓഫീസുകളിൽ ഇഡി റെയ്ഡ്
കുപ്വാരയിൽ ഭീകരനെ വധിച്ചു
ലൈംഗിക അതിക്രമക്കേസ്; ഒത്തുതീർപ്പിനു തടയിട്ട് സുപ്രീംകോടതി
വഖഫ് ദേദഗതി: ജെപിസി യോഗങ്ങള്‍ ബഹിഷ്കരിക്കുമെന്ന് കല്യാണ്‍ ബാനര്‍ജി
മഹാരാഷ്ട്രയില്‍ വിമതരെ കോൺഗ്രസ് പുറത്താക്കി
സർക്കാർ നിയമനം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി
താൻ വ്യവസായങ്ങൾക്ക് എതിരല്ലെന്ന് രാഹുൽ ഗാന്ധി
പങ്കജ മുണ്ടെ തന്റെ ഭൂമി തട്ടിയെടുത്തെന്ന് പ്രവീൺ മഹാജന്റെ ഭാര്യ
ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നോര്‍ത്ത് അമേരിക്കന്‍ അലുംമ്നി അസോ. ഉദ്ഘാടനം നാളെ ന്യൂയോര്‍ക്കില്‍
പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
എൽഎംവി ലൈസൻസുള്ളവർക്ക് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം: സുപ്രീംകോടതി

Latest News
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു
കേരള സൂപ്പർ ലീഗ് കിരീടം കാലിക്കട്ട് എഫ്സിക്ക്
Latest News
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു
കേരള സൂപ്പർ ലീഗ് കിരീടം കാലിക്കട്ട് എഫ്സിക്ക്
More from other section
മുനന്പം ജനതയെ കണ്ണീരിലാഴ്ത്തുന്നവർക്ക് സമൂഹം മാപ്പുതരില്ല: മാർ റാഫേൽ തട്ടിൽ
Kerala
അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഖത്തർ ഹമാസ് നേതാക്കളെ പുറത്താക്കുന്നു
International
പരമേസു ബയോടെക് ഐപിഒയ്ക്ക് അനുമതി തേടി
Business
ഹര്‍ഡിൽ ഗോൾഡ്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ബംഗളൂരു: ഡോ. അംബ്രോസ് പിച്ചൈമുത്തു(58)വിനെ തമിഴ്നാട്ടിലെ വെല്ലൂർ ബിഷപ്പായി നിയമിച്ചു...
Top