ആ​ർ​ട്ടി​ക്കി​ൾ 370: ജ​മ്മു​ കാ​ഷ്മീ​ർ നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ളം, കൈയാങ്കളി
ആ​ർ​ട്ടി​ക്കി​ൾ 370: ജ​മ്മു​ കാ​ഷ്മീ​ർ നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ളം, കൈയാങ്കളി
Friday, November 8, 2024 1:27 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ ജ​​​​മ്മു​​​​ കാ​​​​ഷ്മീ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബ​​​​ഹ​​​​ളം. പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ മൂ​​​​ന്ന് ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും മാ​​​​ർ​​​​ഷ​​​​ൽ​​​​മാ​​​​രും ത​​​​മ്മി​​​​ൽ ഉ​​​​ന്തും​​​​ത​​​​ള്ളു​​​​മു​​​​ണ്ടാ​​​​യി. ഇ​​​​തോ​​​​ടെ സ്പീ​​​​ക്ക​​​​ർ സ​​​​ഭ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

ബു​​​​ധ​​​​നാ​​​​ഴ്ച സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ പ്ര​​​​മേ​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ സ​​​​ഭ ആ​​​​രം​​​​ഭി​​​​ച്ച​​​​തു മു​​​​ത​​​​ൽ ബ​​​​ഹ​​​​ള​​​​ത്തി​​​​ൽ​​ മു​​​​ങ്ങി. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വും ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ സു​​​​നി​​​​ൽ ശ​​​​ർ​​​​മ പ്ര​​​​മേ​​​​യ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി സ​​​​ഭ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​വാ​​​​മി ഇ​​​​ത്തി​​​​ഹാ​​​​ദ് പാ​​​​ർ​​​​ട്ടി എം​​​​എ​​​​ൽ​​​​എ ഖു​​​​ർ​​​​ഷി​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് ഷെ​​​​യ്ഖ് ബാ​​​​ന​​​​ർ ഉ​​​​യ​​​​ർ​​​​ത്തി.

ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ൽ ചാ​​​​ടി​​​​യി​​​​റ​​​​ങ്ങി​​​​യാ​​​​ണ് ഖു​​​​ർ​​​​ഷി​​​​ദ് ബാ​​​​ന​​​​ർ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. കാ​​​​ഷ്മീ​​​​രി​​​​നു സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​വ​​​​കാ​​​​ശം ന​​​​ൽ​​​​കു​​​​ന്ന ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 370, കാ​​​​ഷ്മീ​​​​രി​​​​ലെ സ്ഥി​​​​രം താ​​​​മ​​​​സ​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 35എ ​​​​എ​​​​ന്നി​​​​വ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും രാ​​ഷ്‌​​ട്രീ​​​​യ ത​​​​ട​​​​വു​​​​കാ​​​​രെ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ബാ​​​​ന​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.


ഇ​​​​തി​​ൽ പ്ര​​​​കോ​​​​പി​​​​ത​​​​രാ​​​​യ ബി​​​​ജെ​​​​പി അം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി ബാ​​​​ന​​​​ർ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യും കീ​​​​റി എ​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തോ​​​​ടെ സ്പീ​​​​ക്ക​​​​ർ അ​​​​ബ്‌​​​​ദു​​​​ൾ റ​​​​ഹിം 15 മി​​​​നി​​​​റ്റ് സ​​​​ഭാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. എ​​​​ന്നാ​​​​ൽ, സ​​​​ഭ നി​​​​ർ​​​​ത്തി​​​​വ​​​​ച്ച ശേ​​​​ഷ​​​​വും ബി​​​​ജെ​​​​പി അം​​​​ഗ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​ർ​​​​ന്നു.

സ​​​​ഭാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ്പീ​​​​ക്ക​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ അം​​​​ഗ​​​​ങ്ങ​​​​ളോ​​​​ട് ഇ​​​​രി​​​​പ്പി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ബി​​​​ജെ​​​​പി അം​​​​ഗ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​ർ​​​​ന്നു. മേ​​​​ശ​​​​പ്പു​​​​റ​​​​ത്തു​​​​ക​​​​യ​​​​റി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച ബി​​​​ജെ​​​​പി​​​​യു​​​​ടെ ഏ​​​​ക വ​​​​നി​​​​താ എം​​​​എ​​​​ൽ​​​​എ​​​​ ഷ​​​​ഗു​​​​ൺ പ​​​​രി​​​​ഹാ​​​​റി​​​​നെ താ​​​​ഴെ​​​​യി​​​​റ​​​​ക്കാ​​​​ൻ സ്പീ​​​​ക്ക​​​​ർ വ​​​​നി​​​​താ മാ​​​​ർ​​​​ഷ​​​​ലു​​​​ക​​​​ളെ വി​​​​ളി​​​​ച്ചു.

ബ​​​​ഹ​​​​ളം തു​​​​ട​​​​ർ​​​​ന്ന​​​​തോ​​​​ടെ സ്പീ​​​​ക്ക​​​​ർ സ​​​​ഭ വേ​​​​ഗ​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 370 പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്നും നി​​​​യ​​​​മ​​​​സ​​​​ഭ പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി. പി​​​​ഡി​​​​പി​​​​യാ​​​​ണു പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.