Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നുഴഞ്ഞുകയറ്റക്കാരെ പിടിക്കാനും...
അടിയന്തര ലിസ്റ്റിംഗിന് വാക്കാലുള്ള അഭ്...
ജിരിബാം ആക്രമണം: മൂന്നു കുട്ടി...
ബ്രസീലിലെ ജി 20 ഉച്ചകോടിയിൽ മോദി പങ്കെട...
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം: പരിക...
ജാർഖണ്ഡിൽ ആദ്യഘട്ടം തെരഞ്ഞെടുപ്പ് ഇന്ന്...
Previous
Next
National News
Click here for detailed news of all items
എൽഎംവി ലൈസൻസുള്ളവർക്ക് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം: സുപ്രീംകോടതി
Thursday, November 7, 2024 2:02 AM IST
ന്യൂഡൽഹി: വാഹനമോടിക്കാനുള്ള അധിക യോഗ്യത (ബാഡ്ജ്) 7500 കിലോയിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്കു മാത്രമാണ് ആവശ്യമെന്ന 2017 ലെ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി ഭരണഘടനാബെഞ്ച് ശരിവച്ചു.
ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് 7,500 കിലോ വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ബാഡ്ജില്ലാതെ ട്രാൻസ്പോർട്ട് വാഹനം ഓടിച്ചുണ്ടായ അപകടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കന്പനികൾ വിസമ്മതിച്ചതു ചോദ്യം ചെയ്ത ഹർജികളാണ് കോടതിക്കു മുന്നിൽ എത്തിയത്.
എന്നാൽ എൽഎംവി ലൈസൻസ് ഉടമകൾ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിച്ച് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കി എന്നതിനുള്ള തെളിവുകൾ ഇൻഷ്വറൻസ് കന്പനികൾക്കു നൽകാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, അപകടങ്ങൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും നിലവിൽ എൽഎംവി ലൈസൻസ് ഉള്ളവർ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നുണ്ട്. ഇതിനെതിരേ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കാറില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നുഴഞ്ഞുകയറ്റക്കാരെ പിടിക്കാനും ഇഡി; ജാർഖണ്ഡിലും ബംഗാളിലും റെയ്ഡ്
അടിയന്തര ലിസ്റ്റിംഗിന് വാക്കാലുള്ള അഭ്യർഥന പരിഗണിക്കില്ല: ചീഫ് ജസ്റ്റീസ്
ജിരിബാം ആക്രമണം: മൂന്നു കുട്ടികൾ ഉൾപ്പെടെ ആറുപേർക്കായി തെരച്ചിൽ
ബ്രസീലിലെ ജി 20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം: പരിക്കേറ്റ സ്ത്രീ മരിച്ചു
ജാർഖണ്ഡിൽ ആദ്യഘട്ടം തെരഞ്ഞെടുപ്പ് ഇന്ന്
കാർ ട്രക്കിലിടിച്ച് ആറു പേർ മരിച്ചു
വിമാനത്തിന് സാങ്കേതിക തകരാർ; രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പു റാലി റദ്ദാക്കി
മാസപ്പടി കേസ്: രേഖകൾ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎൽ
ഖലിസ്ഥാൻ ഭീഷണി: അയോധ്യയിൽ സുരക്ഷ ശക്തമാക്കി
ഷാരൂഖ് ഖാന് വധഭീഷണി; അഭിഭാഷകൻ അറസ്റ്റിൽ
ഫ്രെയ്മിൽനിന്നും മാറടാ... പ്രവർത്തകനെ തൊഴിച്ചുമാറ്റി മുൻ കേന്ദ്രമന്ത്രി
സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും
ബംഗാളി നടൻ മനോജ് മിത്ര അന്തരിച്ചു
സൽമാൻ ഖാന് ഭീഷണിസന്ദേശം: ഗാനരചയിതാവ് പിടിയിൽ
മൺഭിത്തി തകർന്ന് നാലു പേർ മരിച്ചു
മണിപ്പുരിൽ കലാപം വ്യാപിക്കുന്നു ; 11 കുക്കികളെ സൈന്യം വധിച്ചു
കുട്ടികൾക്കു മദ്യം വിൽപന: സർക്കാരുകൾക്കു നോട്ടീസ്
മലിനീകരണ രഹിത അന്തരീക്ഷം മൗലികാവകാശം: സുപ്രീംകോടതി
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു
മുനന്പം ജനതയെ നിയമം വഴി സംരക്ഷിക്കും: കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കോൽക്കത്ത കൊലപാതകത്തിൽ വിചാരണ തുടങ്ങി
വഡോദര റിഫൈനറിയിൽ തീപിടിത്തം
‘ഉലകനായകൻ’ വിളി വേണ്ട: കമൽഹാസൻ
പോലീസ് കഥകൾ മെനയുകയാണെന്ന് നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ
ബലാത്സംഗക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
ഡോ. വന്ദന കൊലക്കേസ് പ്രതിക്ക് ഇടക്കാല ജാമ്യമില്ല
വ്യോമ പ്രതിരോധം: റഷ്യയുമായി ധാരണയിലെത്തി ഇന്ത്യ
രാഹുലിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി
അൽ ക്വയ്ദ ഭീഷണി: രാജ്യവ്യാപക പരിശോധന
കേന്ദ്ര മന്ത്രി റിജിജുവുമായി സിബിസിഐ സംഘം കൂടിക്കാഴ്ച നടത്തി
ചീഫ് ജസ്റ്റീസായി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ഇന്ന്
കിഷ്ത്വാറിൽ സൈനിക ഓഫീസർക്കു വീരമൃത്യു
ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ല പിടിയിൽ
വയനാട് ഉരുൾപൊട്ടൽ: അടിയന്തര ഇടപെടലിന് പ്രധാനമന്ത്രിക്ക് കത്ത്
ഡൽഹി ഗണേശ് അന്തരിച്ചു
കോളജ് മതിലുകളിൽ കാവിനിറം പൂശാൻ രാജസ്ഥാൻ സർക്കാർ
കർണാടക വഖഫ് ഭൂമി തർക്കം: കർഷകർക്ക് നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി
കനേഡിയൻ ഹൈക്കമ്മീഷന് മുന്പിൽ പ്രതിഷേധം
ഇംഫാലിൽ വെടിവയ്പും ബോംബ് ആക്രമണവും
ഷംഷാബാദ് രൂപതയുടെ ദ്വിതീയമെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ സ്ഥാനമേറ്റു
മാർ പ്രിൻസ് ഷംഷാബാദിന് അനുയോജ്യനായ ഇടയൻ: മാർ റാഫേൽ തട്ടിൽ
ദളിതർ ക്ഷേത്രത്തിൽ കടന്നു; കർണാടകയിലെ മാണ്ഡ്യയിൽ സംഘർഷം
ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് മൂന്നു മലയാളികൾ
വിമതനായി മത്സരിക്കുന്ന മുൻ എംഎൽഎയെ ബിജെപി സസ്പെൻഡ് ചെയ്തു
പ്രതിദിനം തടയുന്നത് 1.35 കോടി വ്യാജ കോളുകൾ: കേന്ദ്രമന്ത്രി
ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമം: മോദി
എംവിഎ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി
രാമേശ്വരത്ത് 23 മത്സ്യബന്ധനത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ
തമിഴ് എഴുത്തുകാരൻ ഇന്ദിര സൗന്ദരരാജൻ അന്തരിച്ചു

Latest News
ആത്മകഥാ വിവാദം മാധ്യമങ്ങള്‍ ചമച്ച വാര്‍ത്ത; ഇപിയെ വിശ്വസിക്കുന്നെന്ന് സിപിഎം
പൊന്നാനിയില്‍ പോലീസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Latest News
ആത്മകഥാ വിവാദം മാധ്യമങ്ങള്‍ ചമച്ച വാര്‍ത്ത; ഇപിയെ വിശ്വസിക്കുന്നെന്ന് സിപിഎം
പൊന്നാനിയില്‍ പോലീസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
More from other section
"വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല'
Kerala
പാക്കിസ്ഥാനിൽ വിവാഹസംഘത്തിന്റെ ബസ് നദിയിലേക്കു മറിഞ്ഞ് 16 മരണം
International
നിയമങ്ങളെല്ലാം പാലിച്ചാൽ മാത്രം സ്റ്റാർലിങ്കിന് ലൈസൻസ്: ജ്യോതിരാദിത്യ സിന്ധ്യ
Business
ഇന്ത്യ-പാക് കായികബന്ധം: തുറക്കാതെ അതിർത്തികൾ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നു നടക്കും. 43 മണ്ഡലങ്ങളിലാ...
Top