കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്  നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, January 22, 2025 2:35 AM IST
കൊ​​​​ച്ചി: ജ​​​​ന​​​​വാ​​​​സകേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലി​​​​റ​​​​ങ്ങു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ കൊ​​​​ല്ലാ​​​​ന്‍ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക​​​​ളെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് നി​​​​യ​​​​മ​​​​പ​​​​ര​​​​മ​​​​ല്ലെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്ന​​​​തട​​​​ക്കം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് പി. ​​​​ഗോ​​​​പി​​​​നാ​​​​ഥ് എന്നി വരടങ്ങിയ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.

മ​​​​റ്റു വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളും ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ഭീ​​​​ഷ​​​​ണി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ വ്യ​​​​ക്ത​​​​വും സ​​​​മ​​​​ഗ്ര​​​​മാ​​​​യ ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഉ​​​​ചി​​​​ത​​​​മെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.


പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ര്‍​ക്ക​​​​ട​​​​ക്കം ഓ​​​​ണ​​​​റ​​​​റി വൈ​​​​ല്‍​ഡ് ലൈ​​​​ഫ് വാ​​​​ര്‍​ഡ​​​​ന്‍ എ​​​​ന്ന ചു​​​​മ​​​​ത​​​​ല ന​​​​ല്‍​കി​​​​യ​​​​ത് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ എം.​​​​എ​​​​ന്‍. ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍, പ്രീ​​​​തി ശ്രീ​​​​വ​​​​ല്‍​സ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നും കൃ​​​​ഷി​​​​ക്കും ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം പെ​​​​രു​​​​കാ​​​​തെ നി​​​​യ​​​​ന്ത്രി​​​​ക്കേ​​​​ണ്ട​​​​താ​​​​ണെ​​​​ങ്കി​​​​ലും തോ​​​​ക്ക് ലൈ​​​​സ​​​​ന്‍​സു​​​​ള്ള ചി​​​​ല​​​​രെ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക​​​​ള്‍ ഇ​​​​തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ല്‍. ഈ ​​​​ചു​​​​മ​​​​ത​​​​ത​​​​ല ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​നും തോ​​​​ക്കു​​​​ക​​​​ള്‍ നി​​​​യ​​​​മ​​​​വ​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട​​​​ന്നും കോ​​​​ട​​​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.