പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Tuesday, January 21, 2025 2:27 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 2025 ലെ ​​​മു​​​ത്തൂ​​​റ്റ് ഫി​​​ന്‍കോ​​​ര്‍പ് ഗ്രീ​​​ന്‍ പാം​​​സ് സ​​​സ്റ്റൈ​​​ന​​​ബി​​​ലി​​​റ്റി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു.

നാ​​​ലു പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളാ​​​ണ് സ​​​മ്മാ​​​നി​​​ക്കു​​​ക. സ​​​സ്റ്റൈ​​​ന​​​ബി​​​ൾ എ​​​ന്‍റ​​​ര്‍പ്രൈ​​​സ്, ബെ​​​സ്റ്റ് സി​​​എ​​​സ്ആ​​​ര്‍ പ്രോ​​​ജ​​​ക്‌​​ട്, സ​​​സ്റ്റൈ​​​ന​​​ബി​​​ൾ സ്റ്റാ​​​ര്‍ട്ട​​​പ്, ഇം​​​പാ​​​ക്‌​​ട്ഫു​​​ള്‍ എ​​​ന്‍ജി​​​ഒ എ​​​ന്നി​​​വ​​​യാ​​​ണു പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍.


പ​​​രി​​​സ്ഥി​​​തി​​​ക്കും സു​​​സ്ഥി​​​ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു​​​ള്ള എ​​​ന്‍ട്രി​​​ക​​​ള്‍ 31നു ​​​മു​​​മ്പ് സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം. എ​​​ന്‍ട്രി​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ www.kma.org.in/greenpalms എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.