മാര്‍ഗനിര്‍ദേശം ലംഘിച്ച് ആന എഴുന്നള്ളിപ്പ്: ദേവസ്വം ഓഫീസര്‍ നിരുപാധികം മാപ്പപേക്ഷിക്കണമെന്ന് ഹൈക്കോടതി
മാര്‍ഗനിര്‍ദേശം ലംഘിച്ച് ആന എഴുന്നള്ളിപ്പ്: ദേവസ്വം ഓഫീസര്‍ നിരുപാധികം മാപ്പപേക്ഷിക്കണമെന്ന് ഹൈക്കോടതി
Wednesday, January 22, 2025 2:35 AM IST
കൊ​​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ശ്രീ​​​പൂ​​​ര്‍ണ​​​ത്ര​​​യീ​​​ശ ക്ഷേ​​​ത്ര​​​ത്തി​​​ല്‍ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശം ലം​​​ഘി​​​ച്ച് ആ​​​ന​​​ക​​​ളെ എ​​​ഴു​​​ന്ന​​​ള്ളി​​​ച്ച​​​തി​​​ന് ദേ​​​വ​​​സ്വം ഓ​​​ഫീ​​​സ​​​ര്‍ ര​​​ഘു​​​രാ​​​മ​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ മാ​​​പ്പ​​​പേ​​​ക്ഷ​​​യും ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

നി​​​രു​​​പാ​​​ധി​​​കം മാ​​​പ്പ​​​പേ​​​ക്ഷി​​​ച്ച് ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പു​​​തി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍കാ​​​ന്‍ ജ​​​സ്റ്റീ​​​സ് എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

ര​​​ണ്ട് മാ​​​പ്പ​​​പേ​​​ക്ഷ​​​യി​​​ലും ര​​​ഘു​​​രാ​​​മ​​​ന്‍ ത​​​ന്‍റെ വീ​​​ഴ്ച​​​ക​​​ള്‍ സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു. വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ സ​​​മ്മ​​​ർ​​​ദ​​​വും അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പെ​​​യ്ത മ​​​ഴ​​​യു​​​മ​​​ട​​​ക്ക​​​മാ​​​ണ് കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്. വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.


പൊ​​​ന്നാ​​​ട​​​യെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ര​​​ഘു​​​രാ​​​മ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ബോ​​​ധി​​​പ്പി​​​ച്ചു. കു​​​റ്റം ചെ​​​യ്തി​​​ട്ടു​​​ണ്ടോ എ​​​ന്ന് ചോ​​​ദി​​​ച്ച് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് അ​​​ടു​​​ത്ത ഘ​​​ട്ട​​​മെ​​​ന്നും എ​​​ന്നാ​​​ല്‍ പു​​​തി​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഹാ​​​ജ​​​രാ​​​യ​​​തി​​​നാ​​​ല്‍ ഒ​​​ര​​​വ​​​സ​​​രം കൂ​​​ടി ന​​​ല്‍കു​​​ക​​​യാ​​​ണെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.