ഉ​ത്സ​വ​ങ്ങ​ളി​ൽ ആ​ന എ​ഴു​ന്ന​ള്ളി​പ്പ്; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം
ഉ​ത്സ​വ​ങ്ങ​ളി​ൽ ആ​ന എ​ഴു​ന്ന​ള്ളി​പ്പ്; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ  നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം
Wednesday, January 22, 2025 2:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പ് ന​​​ട​​​ത്തു​​​ന്പോ​​​ൾ ആ​​​ന​​​ക​​​ൾ ത​​​മ്മി​​​ലും ആ​​​ളു​​​ക​​​ൾ, തീ ​​​വെ​​​ട്ടി എ​​​ന്നി​​​വ​​​യു​​​മാ​​​യി ഉ​​​ള്ള അ​​​ക​​​ലം സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​താ​​​യും കോ​​​ട​​​തി ഇ​​​ത് ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യും വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

വി​​​വി​​​ധ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ സ്ഥ​​​ല​​​ത്തി​​​ന്‍റെ കി​​​ട​​​പ്പ്, മ​​​റ്റ് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ, കാ​​​ലാ​​​വ​​​സ്ഥ തു​​​ട​​​ങ്ങി​​​യ പ​​​ല ഘ​​​ട​​​ക​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ജി​​​ല്ലാ നി​​​രീ​​​ക്ഷ​​​ണ സ​​​മി​​​തി​​​ക്കു ത​​​ന്നെ അ​​​ക​​​ലം തീ​​​രു​​​മാ​​​നി​​​ക്കാം എ​​​ന്ന നി​​​ർ​​​ദേ​​​ശം ആ​​​ണ് സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്.


സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ ആ​​​ചാ​​​ര പ്ര​​​കാ​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു വ​​​നം മ​​​ന്ത്രി എ. ​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.