കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ സ്വ​കാ​ര്യ ബ​സും സി​എ​ൻ​ജി ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

രാ​വി​ലെ ഏ​ഴോ​ടെ ക​ള​മ​ശേ​രി പ്രീ​മി​യ​ർ ജം​ഗ്ഷ​നി​ൽ​വ​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും നി​ല​വി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.