മലപ്പുറത്ത് കാൽനടയാത്രക്കാരൻ ബസ് ഇടിച്ച് മരിച്ചു
Wednesday, September 4, 2024 7:57 PM IST
മലപ്പുറം: കാൽനടയാത്രക്കാരൻ ബസ് ഇടിച്ച് മരിച്ചു. ഉമ്മത്തൂർ സ്വദേശി അബൂബക്കർ (70) ആണ് മരിച്ചത്.
മലപ്പുറം പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടമുണ്ടായത്. മൃതദേഹം മലപ്പുറം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.