കൊ​ല്ലം: നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ന്‍​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ ഓ​ച്ചി​റ വ​വ്വാ​ക്കാ​വ് മ​ണ​പ്പ​ള്ളി വ​ടി​മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ല്‍ ആം​ബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും​നി​ല ഗു​രു​ത​ര​മ​ല്ല.

നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ലി​ടി​ച്ച ശേ​ഷം റോ​ഡി​ല്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് ആം​ബു​ല​ന്‍​സ് ഉ​യ​ര്‍​ത്തി​യ​ത്.