വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി ദ്വാ​ര​ക എ​യു​പി സ്കൂ​ളി​ൽ 40 കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ കു​ട്ടി​ക​ൾ​ക്ക് ഛർ​ദ്ദി​യും വ​യ​റി​ള​ക്കം പി​ടി​പെ​ട്ടു.

ചോ​റും സാ​മ്പാ​റും മു​ട്ട​യും ആ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ന​ൽ​കി​യി​രു​ന്ന​ത്. സ്കൂ​ളി​ലെ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ഇ​ന്ന​ലെ ഉ​ച്ച ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.