പാ​രീ​സ്: ഒ​ളിം​പി​ക്‌​സ് ഷൂ​ട്ടിം​ഗി​ൽ വ​നി​ത​ക​ളു​ടെ എ​യ​ര്‍ പി​സ്റ്റ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ക്കു മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യേ​കി യു​വ​താ​രം മ​നു ഭാ​ക്ക​ര്‍. താ​രം 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഫൈ​ന​ലി​ലേ​ക്കു യോ​ഗ്യ​ത നേ​ടി. താ​രം 580-27 പോ​യി​ന്‍റു​ക​ള്‍ നേ​ടി​യാ​ണ് ഫൈ​ന​ലു​റ​പ്പി​ച്ച​ത്.

യോ​ഗ്യ​താ റൗ​ണ്ടി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്താ​ണ് മ​നു ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ മെ​ഡ​ലി​ന് ഒ​രു​പ​ടി കൂ​ടി അ​ടു​ത്തി​രി​ക്കു​ന്ന​ത്. ഈ​യി​ന​ത്തി​ല്‍ റി​തം സാ​ങ്വാ​നും ഇ​ന്ത്യ​ക്കാ​യി മ​ല്‍​സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഫൈ​ന​ലി​ലേ​ക്കു യോ​ഗ്യ​ത നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. 15ാം സ്ഥാ​ന​ത്തേ​ക്കു റി​തം പി​ന്ത​ള്ള​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കീ​ട്ട് 3.30 നാ​ണ് ഫൈ​ന​ൽ. 2020ല്‍ ​ടോ​ക്യോ ഒ​ളിം​പി​ക്‌​സി​ല്‍ മൂ​ന്ന് വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച മ​നു​വി​നു ഒ​ന്നി​ലും ഫൈ​ന​ലി​ലെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.