പാ​രി​സ്: പാ​രി​സ് ഒ​ളിം​പി​ക്‌​സി​ലെ ആ​ദ്യ സ്വ​ര്‍​ണം ചൈ​ന​യ്ക്ക്. ഷൂ​ട്ടിം​ഗ് 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ള്‍ മി​ക്‌​സ​ഡ് ടീം ​ഇ​ന​ത്തി​ല്‍ ആ​ണ് ചൈ​ന സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ചൈ​ന​യു​ടെ ഹു​വാം​ഗ് യു​ട്ടിം​ഗും ഷെം​ഗ് ലി​ഹാ​വോ​യു​മാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കിം ​ജി​ഹി​യോ​ണ്‍-​പാ​ര്‍​ക്ക് ഹ​ജൂ​ണ്‍ സ​ഖ്യ​ത്തെ​യാ​ണ് ചൈ​ന തോ​ല്‍​പ്പി​ച്ച​ത്. 16-12നാ​യി​രു​ന്നു ചൈ​ന​യു​ടെ വി​ജ​യം. ദ​ക്ഷി​ണ കൊ​റി​യ വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ ക​സാ​ഖി​സ്ഥാ​ന്‍ വെ​ങ്ക​ല​വും നേ​ടി.