തി​രു​വ​ന​ന്ത​പു​രം: പൂ​ജാ​രി​മാ​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ കൊ​ല​പാ​ത​കം. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ചാ​ലു​വി​ള പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന നാ​രാ​യ​ണ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് സ്വ​ദേ​ശി​യാ​യ അ​രു​ണി​നെ വ​ര്‍​ക്ക​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ണി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

അ​യ​ല്‍​വാ​സി​ക​ളാ​യ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​രു​ണ്‍ നാ​രാ​യ​ണ​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.