മും​​ബൈ: ബി​​സി​​സി​​ഐ ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ളു​​ടെ പു​​തി​​യ ക​​രാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു.

ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ, വൈ​​സ് ക്യാ​​പ്റ്റ​​ൻ സ്മൃ​​തി മ​​ന്ദാ​​ന എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ഓ​​ൾ​​റൗ​​ണ്ട​​ർ ദീ​​പ്തി ശ​​ർ​​മ​​യും ഗ്രേ​ഡ് എ​​യി​​ൽ തു​​ട​​ർ​​ന്നു.