യുപിക്ക് ജയം
Thursday, February 29, 2024 1:46 AM IST
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സ് ഏഴ് വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ കീഴടക്കി. സ്കോർ: മുംബൈ 20 ഓവറിൽ 161/6. യുപി വാരിയേഴ്സ് 16.3 ഓവറിൽ 163/3.