വി​ൻ​ഡീ​സ് വി​ൻ​ഡ്
വി​ൻ​ഡീ​സ് വി​ൻ​ഡ്
Tuesday, August 2, 2022 11:53 PM IST
ബാ​സെ​റ്റ​ർ: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ജ​യം നേ​ടി​യ വെ​സ്റ്റ് ​ഇ​ൻ​ഡീ​സ് മൂ​ന്നാം മ​ത്സ​ര​ത്തി​ലും ആ​ദ്യ ഓ​വ​റു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ആ​ദ്യ ഏ​ഴ് ഓ​വ​റി​ൽ 56 റ​ൺ​സ് ആ​തി​ഥേ​യ​ർ അ​ടി​ച്ചു​കൂ​ട്ടി. ര​ണ്ടാം ട്വ​ന്‍റി-20​യി​ലെ സ്കോ​ർ: ഇ​ന്ത്യ 19.4 ഓ​വ​റി​ൽ 138. വി​ൻ​ഡീ​സ് 19.2 ഓ​വ​റി​ൽ 141/5.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.