ലെസ്റ്റർ, നാപ്പോളി ജയിച്ചു
Saturday, October 23, 2021 1:06 AM IST
മോസ്കോ: യൂറോപ്പ ലീഗ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റി 4-3ന് സ്പാർടക് മോസ്കോയെ തകർത്തു. നാപ്പോളി 3-0ന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ലീഗ് വാഴ്സൊയെ തോൽപ്പിച്ചു.