11 മ​​​​​ണി​​​​​ക്കൂ​​​​​ർ കാറോടിച്ച് അ​​​​​യ്യ​​രും ധ​​​​​വാ​​​​​നും
11 മ​​​​​ണി​​​​​ക്കൂ​​​​​ർ കാറോടിച്ച് അ​​​​​യ്യ​​രും ധ​​​​​വാ​​​​​നും
Wednesday, March 3, 2021 12:03 AM IST
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര ട്വ​​​​​ന്‍റി-20​​​​​ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നൊ​​​​​പ്പം ചേ​​​​​രാ​​​​​ൻ ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​നും ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​രും എ​​​​​ത്തി​​​​​യ​​​​​ത് 11 മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ണ്ട ഡ്രൈ​​​​​വി​​​​​ംഗിനു​​​​​ശേ​​​​​ഷം. വി​​​​​ജ​​​​​യ് ഹ​​​​​സാ​​​​​രെ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി ഇ​​​​​രു​​​​​വ​​​​​രും ജ​​​​​യ്പു​​​​​രി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു. ധ​​​​​വാ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​ക്കാ​​​​​യും അ​​​​​യ്യ​​​​​ർ മും​​​​​ബൈ​​​​​ക്കാ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​റ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ജ​​​​​യ്പു​​​​​രി​​​​​ൽ​​​​​നി​​​​​ന്നു റോ​​​​​ഡ് മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​രു​​​​​വ​​​​​രും അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​ന്പി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യ​​​​​ത്.


ഈ ​​​​​മാ​​​​​സം 12 മു​​​​​ത​​​​​ലാ​​​​​ണ് ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര. ജ​​​​​യ്പു​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് കാ​​​​​റി​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ചി​​​​​ത്രം ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം സ്റ്റോ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ പ​​​​​ങ്കു​​​​​വ​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.