സം​സ്ഥാ​ന പ​വ​ർ​ലി​ഫ്റ്റിം​ഗ് 29 മുതൽ
Saturday, January 23, 2021 1:03 AM IST
ആ​​ല​​പ്പു​​ഴ: സം​​സ്ഥാ​​ന പു​​രു​​ഷ-​​വ​​നി​​താ പ​​വ​​ർ ലി​​ഫ്റ്റിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ 29, 30, 31 തീ​​യ​​തി​​ക​​ളി​​ൽ ക​​ണ്ണൂ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ലാ പ​​വ​​ർ ലി​​ഫ്റ്റിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തും. 29ന് ​​സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും 30ന് ​​സ​​ബ്ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും 31ന് ​​ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള കേ​ര​ള ടീ​മുകളെ ഇവിടെ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.