ബ​യേ​ണി​നു ജ​ര്‍മ​ന്‍ ക​പ്പ്
ബ​യേ​ണി​നു ജ​ര്‍മ​ന്‍ ക​പ്പ്
Monday, May 27, 2019 12:12 AM IST
ബെ​ര്‍ലി​ന്‍: ബു​ണ്ട​സ് ലീ​ഗ​യ്ക്ക് ശേ​ഷം ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് അ​ടു​ത്ത ആ​ഭ്യ​ന്ത​ര കി​രീ​ടം. ജ​ര്‍മ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ആ​ര്‍ബി ലീ​പ്‌​സി​ഗി​നെ തോ​ല്‍പ്പി​ച്ചു. റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ബ​യേ​ണി​ന് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. ബ​യേ​ണി​ന്‍റെ 19-ാമ​ത്തെ ജ​ര്‍മ​ന്‍ ക​പ്പാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.