ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പാഠ്യപദ്ധതി ഒരുക്കി വല്ലത്ത് എഡ്യുക്കേഷന്‍
Friday, February 7, 2025 12:12 AM IST
കൊച്ചി: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന പ്രത്യേക പാഠ്യപദ്ധതിയുമായി വല്ലത്ത് എഡ്യുക്കേഷൻ.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ഓര്ഗനൈസേഷന് (എച്ച്2ഒ) എന്ന സംഘടനയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എച്ച്2ഒ യുടെ തിരുവനന്തപുരം കണിയാപുരത്തുള്ള കാമ്പസില്‍ മുന്‍ ഭിന്നശേഷി കമ്മീഷണര്‍ എസ്. എച്ച്. പഞ്ചാപകേശന്‍ നിര്‍വഹിച്ചു.