സായ് ലൈഫ് ഐപിഒ 11 മുതല്‍
Saturday, December 7, 2024 11:39 PM IST
കൊച്ചി: സായ് ലൈഫ് സയൻസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരിവില്പന (ഐപിഒ) 11 മുതല്‍ 13 വരെ നടക്കും.
950 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 38,116,934 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.