മാറ്റമില്ലാതെ സ്വര്‍ണ വില
Monday, November 4, 2024 10:58 PM IST
കൊച്ചി: അപ്രതീക്ഷിത കുതിപ്പിനിടെ മാറ്റമില്ലാതെ സ്വര്‍ണ വില. ഗ്രാമിന് 7,370 രൂപയും പവന് 58,960 രൂപയുമായാണ് ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ശനിയാഴ്ചയും ഇതേ വിലയിലായിരുന്നു വ്യാപാരം.