കൊ​​ച്ചി: സം​​രം​​ഭ​​ക കൂ​​ട്ടാ​​യ്മ​​യാ​​യ വി​​ജ​​യീ​​ഭ​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍, വ്യ​​വ​​സാ​​യ അ​​ഭി​​വൃ​​ദ്ധി​​ക്കാ​​യു​​ള്ള ഇ​​ഡി​​പി പ്രോ​​ഗ്രാം (സം​​രം​​ഭ​​ക പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി) 15, 16, 17 തീ​​യ​​തി​​ക​​ളി​​ല്‍ കാ​​ക്ക​​നാ​​ട് ചി​​റ്റി​​ല​​പ്പി​​ള്ളി സ്‌​​ക്വ​​യ​​റി​​ല്‍ ന​​ട​​ത്തും.

വ്യ​​വ​​സാ​​യ പ്ര​​മു​​ഖ​​രാ​​യ കൊ​​ച്ചൗ​​സേ​​പ്പ് ചി​​റ്റി​​ല​​പ്പി​​ള്ളി, ന​​വാ​​സ് മീ​​രാ​​ന്‍, സ​​ത്യ​​നാ​​രാ​​യ​​ണ​​ന്‍, ഷ​​മീം റ​​ഫീ​​ഖ് എ​​ന്നി​​വ​​ര്‍ സെ​​ഷ​​നു​​ക​​ള്‍ ന​​യി​​ക്കും. 23-ാമ​​ത് ബാ​​ച്ചി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​തി​​നാ​​യി 90740 59990 എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടു​​ക.