വി മൂവീസ് ആൻഡ് ടിവി സൂപ്പര്‍ പാക്ക് അവതരിപ്പിച്ചു
Tuesday, October 8, 2024 10:34 PM IST
കൊച്ചി: വി മൂവീസ് ആൻഡ് ടിവി 15 ഒടിടികളും 10 ജിബി ഡാറ്റയും ഒരൊറ്റ ആപ്പില്‍ ലഭിക്കുന്ന സൂപ്പര്‍ പാക്ക് അവതരിപ്പിച്ചു.
ആപ്പിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള പ്ലാന്‍ 175 രൂപയ്ക്കാണ് അവതരിപ്പിച്ചിട്ടുള്ളത്. സോണി ലൈവ്, സീ 5, മനോരമ മാക്സ്, ഫാന്‍കോഡ്, പ്ലേഫ്ലിക്സ് തുടങ്ങിയ ചാനലുകൾ ഇതിൽ ലഭിക്കും.