സച്ചിന് ബാങ്ക് ഓഫ് ബറോഡ ബ്രാന്‍ഡ് അംബാസഡർ
Monday, October 7, 2024 11:28 PM IST
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറെ ബാങ്ക് ഓഫ് ബറോഡ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
സഹകരണത്തിന്റെ ഭാഗമായി സച്ചിനെ മുൻനിർത്തി ‘പ്ലേ ദി മാസ്റ്റര്‍ സ്ട്രോക്ക്’ എന്നപേരില്‍ ആദ്യ കാമ്പയിനിനും ബാങ്ക് തുടക്കമിട്ടു.