സ്വര്‍ണോത്സവം തുടങ്ങി
Wednesday, August 7, 2024 1:10 AM IST
കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഓണം സ്വര്ണോത്സവിന് തുടക്കമായി.
കൂപ്പണ്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം രാമവര്‍മ ക്ലബ്ബില്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി. ജയകുമാര്‍ ഭീമ ജ്വല്ലറി ഉടമ ബിന്ദു മാധവിന് കൂപ്പൺ നല്കി നിര്‍വഹിച്ചു.
കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളെയും കോര്‍ത്തിണക്കി മൂന്നു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണു സ്വര്‍ണോത്സവം.