78,296 പോയിന്റിലേക്കുവരെ താഴ്ന്ന സെന്‍സെക്സ് 78,759. 40 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സമാനതയോടെ നിഫ്റ്റി 662.10 പോയിന്റുകൾ കുറഞ്ഞ് 24,055.60 പോയിന്റിലെത്തി. അമേരിക്കൻ സാന്പത്തിക വിപണി വലിയ മാന്ദ്യത്തിലേക്കെന്ന സൂചനയാണ് ആഗോള സാന്പത്തികരംഗത്തെ പിടിച്ചുലച്ചത്. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലായിരുന്നു.