നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയ്ക്ക് തുടക്കം
Friday, May 17, 2024 11:41 PM IST
കൊച്ചി: നിപ്പോൺ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയില്‍ ഇഷ്ടവാഹനം 20നു മുമ്പായി ബുക്ക് ചെയ്ത് 31നു മുമ്പായി ഡെലിവറി നേടുമ്പോള്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു.
ഗ്ലാന്‍സ, ഹൈറൈഡര്‍, ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് യഥാക്രമം 75000, 63709, 70000 വരെയുള്ള ആനുകൂല്യങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947086007 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഓഫര്‍ സ്റ്റോക്ക് ലഭ്യതയനുസരിച്ച് തെരഞ്ഞെടുത്ത മോഡലുകളില്‍ മാത്രമാണ്.