എസ്ബിഐ ലൈഫ് ഐഡിയേഷൻ എക്സ് അവതരിപ്പിച്ചു
Tuesday, April 16, 2024 11:25 PM IST
കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് ഐഡിയേഷൻ എക്സിന്റെ ഒന്നാം പതിപ്പ് അവതരിപ്പിച്ചു. നവീനമായ ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതികളെക്കുറിച്ചു ബി സ്കൂളുകളില്നിന്നുള്ളവർക്കു അവബോധവും പ്രോത്സാഹനവും നൽകുകയാണു പദ്ധതിയുടെ ലക്ഷ്യം.