ഹയര്‍ ഇന്ത്യ വോഗ് സീരീസ് റെഫ്രിജറേറ്ററുകള്‍ പുറത്തിറക്കി
Tuesday, April 16, 2024 2:09 AM IST
കൊച്ചി: ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ ഗ്ലാസ് ഡോര്‍ റഫ്രിജറേറ്ററുകളുടെ പ്രീമിയം റേഞ്ചിലുള്ള ഏറ്റവും പുതിയ വോഗ് സീരീസ് വിപണിയിലിറക്കി.
രണ്ട് ഡോര്‍ കണ്‍വര്‍ട്ടിബിള്‍ സൈഡ് ബൈ സൈഡ്, മൂന്ന് ഡോര്‍ കണ്‍വര്‍ട്ടിബിള്‍ സൈഡ് ബൈ സൈഡ്, ടോപ് ആന്‍ഡ് ബോട്ടം മൗണ്ട് റഫ്രിജറേറ്ററുകള്‍ എന്നീ ഓപ്ഷനുകളില്‍ പുതിയ റഫ്രിജറേറ്റുകള്‍ ലഭിക്കും.