ലുലുവില്‍ റീഡേഴ്സ് ഫെസ്റ്റ്
Sunday, April 14, 2024 2:10 AM IST
കൊച്ചി: വായനയുടെ വിശാലമായ ലോകം തുറന്ന് കൊച്ചി ലുലു മാളില്‍ ‘ലുലു റീഡേഴ്സ് ഫെസ്റ്റ്’. 28 വരെ നീളുന്ന മേളയില്‍ പുസ്തക ചര്‍ച്ചകള്‍, ശില്പശാലകള്, മത്സരങ്ങള്‍, റീഡിംഗ് സെഷനുകള്‍ അടക്കമുള്ളവ സംഘടിപ്പിച്ചിട്ടുണ്ട്. നടിയും എഴുത്തുകാരിയുമായ ലെന ‘ലുലു റീഡേഴ്സ് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്തു.