ഇന്റര്‍നാഷണല്‍ സ്പൈസ് കോണ്‍ഫറന്‍സ് നാളെ മുതല്‍
Friday, March 1, 2024 11:31 PM IST
കൊച്ചി: ഓള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം ഇന്റര്‍നാഷണല്‍ സ്പൈസ് കോണ്‍ഫറന്‍സിന്റെ (ഐഎസ്സി) ഏഴാം പതിപ്പ് നാളെ മുതല്‍ ആറു വരെ ഡല്‍ഹിയില്‍ നടക്കും.
കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സുഗന്ധവ്യഞ്ജന മേഖലയിലെ പ്രമുഖർ പങ്കെടുക്കും.