മു​ത്തൂ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് സ​യ​ന്‍​സ് റി​സ​ര്‍​ച്ചി​ന് പേ​റ്റ​ന്‍റ്
മു​ത്തൂ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് സ​യ​ന്‍​സ്  റി​സ​ര്‍​ച്ചി​ന് പേ​റ്റ​ന്‍റ്
Tuesday, February 20, 2024 1:47 AM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​ചി​​​ക്കു ഏ​​​ബ്ര​​​ഹാ​​​മി​​​ന് ‘ഡ്യു​​​വ​​​ല്‍ ഇ​​​ന്‍​പു​​​ട്ട് ബ​​​ക്ക്, ബൂ​​​സ്റ്റ് ആ​​​ന്‍​ഡ് ഇ​​​ന്‍​വെ​​​ര്‍​ട്ട​​​ഡ് മോ​​​ഡ് സ്വി​​​ച്ച്ഡ് ക​​​പ്പാ​​​സി​​​റ്റ​​​ര്‍ ബേ​​​സ്ഡ് വോ​​​ള്‍​ട്ടേ​​​ജ് ക​​​ണ്‍​വെ​​​ര്‍​ട്ട​​​ര്‍’എ​​​ന്ന നൂ​​​ത​​​ന സൃ​​​ഷ്‌​​ടി​​​ക്ക് ഇ​​​ന്ത്യ​​​ന്‍ പേ​​​റ്റ​​​ന്‍റ് ല​​​ഭി​​​ച്ചു.

കൊ​​​ച്ചി മു​​​ത്തൂ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സി​​​ലെ ഇ​​​ല​​‌​‌ക‌്ട്രി​​​ക്ക​​​ല്‍ വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റും വൈ​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ലു​​​മാ​​​ണ് ഡോ. ​​​ചി​​​ക്കു ഏ​​​ബ്ര​​​ഹാം.


കു​​​സാ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​ബ​​​ബി​​​ത റോ​​​സ്‌​​​ലി​​​ന്‍​ഡ് ജോ​​​സ്, ഐ​​​ഐ​​​ടി പാ​​റ്റ്ന പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​ജിം​​​സ​​​ണ്‍ മാ​​​ത്യു, എ​​​ന്‍​ഐ​​​ടി സി​​​ല്‍​ച്ചാ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​വി​​​വേ​​​കാ​​​ന​​​ന്ദ സു​​​ബ്ബു​​​രാ​​​ജ് എ​​​ന്നി​​​വ​​​ര്‍​ക്കൊ​​​പ്പം ഇ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണു പേ​​​റ്റ​​​ന്‍റ് ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.