ഓ​ണം ബം​പ​ർ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്
ഓ​ണം ബം​പ​ർ  ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്
Tuesday, September 19, 2023 11:45 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം സ​​​മ്മാ​​​നം 25 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ണം ബം​​​പ​​​ർ ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​​യി​​​ൽ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ് ആ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.

73 ല​​​ക്ഷ​​​ത്തോ​​​ളം ടി​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം വി​​​റ്റു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യാ​​​ണു ലോ​​​ട്ട​​​റി വ​​​കു​​​പ്പ് ന​​​ല്കു​​​ന്ന സൂ​​​ച​​​ന.


ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഓ​​​ണം ബ​​​ംപറി​​​ന് 67.5 ല​​​ക്ഷം ലോ​​​ട്ട​​​റി​​​ക​​​ൾ അ​​​ടി​​​ച്ച​​​തി​​​ൽ 66.5 ല​​​ക്ഷം ലോ​​​ട്ട​​​റി​​​ക​​​ളാ​​​ണു വി​​​റ്റു​​​പോ​​​യ​​​ത്. ഇ​​​ത്ത​​​വ​​​ണ വി​​​വിധ​​​ങ്ങ​​​ളാ​​​യി 125 കോ​​​ടി 54 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.