പ്ലാറ്റിനം ഇവാരയിൽ പുതിയ ശേഖരം
Thursday, June 1, 2023 12:47 AM IST
കൊച്ചി: പ്രത്യേക പ്ലാറ്റിനം ഇവാരാ കളക്ഷനുകൾ വിപണിയിലിറക്കി. പരമ്പരാഗത ഡിസൈനുകളുടെ ആധുനിക പതിപ്പുകളും പെൻഡന്റുകൾ, കമ്മലുകൾ, നെക്ലേസുകൾ, ബ്രേസ്ലെറ്റുകൾ എന്നിവയുമാണ് അവതരിപ്പിച്ചത്. റീട്ടെയിൽ പാർട്ണേഴ്സ് സ്റ്റോറുകളിലൂടെ പ്ലാറ്റിനം ഇവാരാ കളക്ഷനുകൾ ലഭിക്കും.