സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി സ​മ്മി​റ്റ് കൊ​ച്ചി​യി​ല്‍
സൈ​ബ​ര്‍  സെ​ക്യൂ​രി​റ്റി സ​മ്മി​റ്റ്  കൊ​ച്ചി​യി​ല്‍
Friday, May 26, 2023 12:59 AM IST
കൊ​​​ച്ചി: റെ​​​ഡ് ടീം ​​​ഹാ​​​ക്കേ​​​ഴ്‌​​​സ് അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത് സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി സ​​​മ്മി​​​റ്റ് കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും.

27ന് ​​​ഇ​​​ട​​​പ്പ​​​ള്ളി മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ദി​​​നേ​​​ഷ് ബ​​​റേ​​​ജ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ഇ​​​രു​​​പ​​​തോ​​​ളം വി​​​ദ​​​ഗ്ധ​​​ർ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.