ഫാസ്റ്റ്ട്രാക്ക് ഓട്ടോമാറ്റിക്സ് വിപണിയില്
Sunday, May 21, 2023 1:05 AM IST
കൊച്ചി: പ്രമുഖ യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഓട്ടോമാറ്റിക് വാച്ച് ശേഖരം പുറത്തിറക്കി. ട്രെൻഡ് സെറ്റിംഗ് പ്ലേറ്റിംഗാണ് ഫാസ്റ്റ്ട്രാക്ക് ഓട്ടോമാറ്റിക്സ് വാച്ചുകളുടേത്.
ഫാസ്റ്റ്ട്രാക്ക് ഓട്ടോമാറ്റിക്സിന് ആൺകുട്ടികൾക്കായി മൂന്ന് വേരിയന്റുകളുണ്ട്. പെൺകുട്ടികൾക്കായി രണ്ട് വേരിയന്റുകളും പുറത്തിറക്കിയിട്ടുണ്ട്. 8995 രൂപ മുതലാണു വില.