ഗിഫ്റ്റ് ഓഫ് ചോയ്സുമായി തനിഷ്ക്
Monday, February 6, 2023 11:31 PM IST
കൊച്ചി: വാലെന്റൈന്സ് ദിനത്തോടനുബന്ധിച്ച് തനിഷ്ക് ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരം ഗിഫ്റ്റ് ഓഫ് ചോയ്സ് അവതരിപ്പിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തില് 20 ശതമാനം വരെയുള്ള ആനുകൂല്യങ്ങളും ബ്രാന്ഡ് അവതരിപ്പിക്കുന്നു. പരിമിതകാലത്തേക്കു മാത്രമാണ് ആനുകൂല്യങ്ങള്.