കാ​ന​റാ ബാ​ങ്കി​ൽ കി​ട്ടാ​ക്ക​ട വാ​യ്പ​ക​ൾ​ക്കു പ്ര​ത്യേ​ക ഇ​ള​വ്
കാ​ന​റാ ബാ​ങ്കി​ൽ കി​ട്ടാ​ക്ക​ട വാ​യ്പ​ക​ൾ​ക്കു പ്ര​ത്യേ​ക ഇ​ള​വ്
Saturday, December 3, 2022 12:37 AM IST
കൊ​​​ച്ചി: കാ​​​ന​​​റാ ബാ​​​ങ്ക് കി​​​ട്ടാ​​​ക്ക​​​ട വാ​​​യ്പ​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക ഇ​​​ള​​​വു ന​​​ൽ​​​കു​​​ന്നു. കാ​​​ന​​​റാ​​ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ൽ ഒ​​​ന്പ​​​തി​​​നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ദാ​​​ല​​​ത്തി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ക​​​ൾ നേ​​​ടാൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. വി​​​ദ്യാ​​​ഭ്യാ​​​സ, കൃ​​​ഷി, വ്യാ​​​പാ​​​ര വാ​​​യ്പ​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. ഫോ​​​ണ്‍: 8281999827.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.