പിപിഎസ് ഹ്യുണ്ടായ് ഷോറൂമിൽ സമ്മാനപദ്ധതി
Tuesday, November 29, 2022 12:06 AM IST
കൊച്ചി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഹ്യുണ്ടായ് കാർ ഷോറൂമിൽ ‘ഗോളടിക്കൂ സമ്മാനം നേടൂ’ സമ്മാന പദ്ധതി ആരംഭിച്ചു.
ഡിസംബർ എട്ടു വരെയുള്ള സ്കീമിൽ പങ്കെടുത്തു ഗോളടിക്കുന്നവർക്കു സമ്മാനങ്ങളും ആകർഷക ഓഫറുകളും നൽകും.
കളമശേരി പിപിഎസ് ഹ്യുണ്ടായിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കമ്പനി റീജണൽ മാനേജർ കരൺ കപൂർ നിർവഹിച്ചു.